ആലപ്പുഴ: ഏക സിവിൽ കോഡ് ബില്ലിന്റെ കരട് പുറത്തുവരുന്നതിന് മുൻപ് അനാവശ്യമായി തമ്മിലടിക്കേണ്ടതുണ്ടോ എസ്.എസ്.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചോദിച്ചു. സിപിഎം സെമിനാറിൽ എസ് എൻ ഡി പി പങ്കെടുക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഏക […]