ന്യൂഡൽഹി: ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. അന്തിമവാദത്തിനായി 112ാമത്തെ കേസായാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 34ാം തവണയാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുന്നത്. മേയ് ഒന്ന്, രണ്ട് തീയതികളിലും പട്ടികയിലുണ്ടായിരുന്നെങ്കിലും […]