ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് ചൊവ്വാഴ്ച വീണ്ടും സുപ്രീം കോടതിയില്‍. ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ദീപാങ്കര്‍ ദത്ത, ജസ്റ്റീസ് ഉജ്ജല്‍ ഭുവിയാന്‍ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുക. 2017ല്‍ സുപ്രീം കോടതിയിലെത്തിയ കേസ് ആറ് […]