മുംബൈ : ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയും യുഎസ് ടെക് ഭീമൻമാരായ ക്വാൽകവും കൈകോർക്കുന്നെന്ന് റിപ്പോർട്ട്. ജാപ്പനീസ് വാഹന നിർമാതാക്കളുടെ ഇന്ത്യൻ ഉപവിഭാഗത്തോടാണ് യുഎസ് ചിപ്പ് നിർമാതാക്കൾ കൈകോർക്കുന്നത്. എന്നാൽ പങ്കാളിത്തത്തിന് […]