Kerala Mirror

May 3, 2025

മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയിലെ പുക; അപകടത്തിന് പിന്നാലെ 5 മരണം, വിദഗ്ധ പരിശോധന, ഇന്ന് ഉന്നതതല യോഗം

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ പുക ഉയര്‍ന്ന സംഭവത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. അപകട സമയത്ത് മരിച്ച നാല് പേരുടെ മരണത്തിന് സംഭവവുമായി ബന്ധമില്ലെന്ന് ആശുപത്രി പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നു. എന്നാല്‍ പ്രിന്‍സിപ്പലിനെ […]