Kerala Mirror

November 5, 2023

സ്മാർട്ടായി കെഎസ്ഇബി : ഇനിമുതൽ ‘സേവനങ്ങള്‍ വാതില്‍പ്പടിയില്‍’

തിരുവനന്തപുരം : വിവിധ സേവനങ്ങള്‍ ഒറ്റ കോളിലൂടെ ലഭ്യമാക്കുന്ന ‘സേവനങ്ങള്‍ വാതില്‍പ്പടിയില്‍’ പദ്ധതി സംസ്ഥാനത്തെ എല്ലാ സെക്ഷന്‍ ഓഫീസുകളിലും ലഭ്യമാണെന്ന് കെഎസ്ഇബി. പുതിയ വൈദ്യുതി കണക്ഷന്‍, താരിഫ് മാറ്റല്‍, ഉടമസ്ഥാവകാശം മാറ്റല്‍, ഫേസ് മാറ്റല്‍, മീറ്ററും ലൈനും […]