ക്വാലാലംപൂർ : മലേഷ്യയിൽ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിനും ബൈക്കിനും മുകളിലേക്ക് പ്രൈവറ്റ് ജെറ്റ് തകർന്നുവീണ് 10 പേർ കൊല്ലപ്പെട്ടു. ക്വാലാലംപൂരിന് സമീപത്തുള്ള സെലാംഗോർ സുൽത്താൻ അബ്ദുൾ അസീസ് വിമാനത്താവളത്തിൽ ഉച്ചയ്ക്ക് രണ്ടരയോടെ (പ്രാദേശിക സമയം) ലാൻഡ് […]