കോട്ടയം: എംജി സര്‍വകലാശാലയിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിനിടെ അസഭ്യവര്‍ഷം നടത്തിയ പോലീസുകാരനെതിരെ കെഎസ്യു ഡിജിപിക്ക് പരാതി നല്കി.ഗാന്ധിനഗര്‍ എസ്ഐ സുധി.കെ.സത്യപാലിനെതിരെയാണ് കെഎസ്യു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുബിന് മാത്യു പരാതി നല്‍കിയത്. എംജി സര്‍വകലാശാലയില്‍ നിന്ന് […]