കൊച്ചി : തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങരയില്‍ വീടു നിര്‍മാണം പുരോഗമിക്കുന്നതിനിടെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. നിര്‍മാണ സാമഗ്രികള്‍ ഇറക്കിവയ്ക്കുന്നതിനിടെയാണ് അസ്ഥികള്‍ കണ്ടെടുത്തത്. തലയോട്ടി പ്ലാസ്റ്റിക് കവറിലും അസ്ഥികള്‍ പുറത്തും ആയിരുന്നു. കാഞ്ഞിരമറ്റം സ്വദേശിക്കായി നടക്കുന്ന വീടുനിര്‍മാണത്തിനിടെയാണ് തലയോട്ടിയും […]