Kerala Mirror

January 12, 2024

‘സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാല്‍ കൈവെട്ടും’; വിവാദ പ്രസംഗവുമായി എസ്‌കെഎസ്എസ്എഫ് നേതാവ് 

കോഴിക്കോട്: സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താന്‍ വരുന്നവരുടെ കൈവെട്ടാന്‍ എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകര്‍ ഉണ്ടാകുമെന്ന വിവാദ പ്രസംഗവുമായി എസ്‌കെഎസ്എസ്എഫ് നേതാവ്. സത്താര്‍ പന്തല്ലൂരാണ് വിവാദ പ്രസംഗം നടത്തിയത്. മലപ്പുറത്ത് മുഖദ്ദസ് സന്ദേശയാത്ര സമാപന റാലിയിലാണ് വിവാദ പ്രസംഗം. സമസ്ത […]