സ്‌കോഡ എപ്പിക്ക് എന്ന പേരിൽ പുതിയ ഇലക്ട്രിക് മോഡൽ വിപണിയിലെത്തിക്കുന്നു. യൂറോപ്യൻ വിപണികളിൽ സ്‌കോഡ എത്തിച്ചിട്ടുള്ള കാമിക്കിനും ഫോക്സ്വാഗൺ ഇറക്കിയിട്ടുള്ള ടി ക്രോസിനും പകരമായിരിക്കും എപ്പിക് ഇലക്ട്രിക് എത്തുകയെന്നാണ് വിലയിരുത്തലുകൾ. ഇന്ത്യയിലേക്കും ഈ വാഹനത്തെ പരിഗണിച്ചേക്കും. […]