കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ചാത്തന്നൂരിലെ വീട്ടില്‍ പ്രതികളുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. രാവിലെ പത്തരയ്ക്ക് പ്രതികളുമായി ഇവിടെയെത്തിയ അന്വേഷണസംഘം വൈകുന്നേരം മൂന്ന് വരെ തെളിവെടുപ്പ് നടത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം നടന്ന കാര്യങ്ങള്‍ […]