ഹൈദരാബാദ് : തെലുങ്കാനയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് ഏഴ് തൊഴിലാളികൾ കുടുങ്ങി. ശ്രീശൈലം ഡാമിനു പിന്നിലുള്ള തുരങ്കത്തിന്റെ ഒരു ഭാഗത്ത് ചോർച്ച പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തുരങ്കത്തിന്റെ 14 കിലോമീറ്റർ ഉൾഭാഗത്താണ് അപകടമുണ്ടായത്. അപകടം നടക്കുന്പോൾ […]