കീവ് : യുക്രെയ്ന്റെ സൈനിക പരിശീലന കേന്ദ്രത്തിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ആറു സൈനികർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റു. യുക്രെയ്ൻ സൈന്യമായ നാഷണൽ ഗാർഡാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തെത്തുടർന്ന് യൂണിറ്റ് തലവനായ കമാൻഡറെ […]