തിരുവനന്തപുരം തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറ് ട്രെയിനുകൾ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും. പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഇത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ കോട്ടയം ഭാഗത്തേക്കുള്ള പാളം തിരിയുന്ന ഭാഗത്താണ് പണികൾ. ഇന്നലെ മുതൽ അറ്റകുറ്റപ്പണി […]