മൊഹാലി : പഞ്ചാബിൽ ആറുനില കെട്ടിടം തകര്‍ന്നുവീണു. മൊഹാലി ജില്ലയിലെ സൊഹാന ഗ്രാമത്തിലാണ് സംഭവം. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടെയിൽ എത്രപേരാണ് കുടുങ്ങിയിട്ടുള്ളത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് മൊഹാലി എസ്.എസ്.പി. […]