തൃശൂർ : സംസ്ഥാനത്ത് രണ്ടിടങ്ങളിൽ നിന്നായി ആറ് സ്കൂൾ വിദ്യാർഥികളെ കാണാതായതായി പരാതി. തൃശൂർ കരുവന്നൂർ, പന്തളം എന്നിവിടങ്ങളിലാണ് കുട്ടികളെ കാണാതായത്. കരുവന്നൂരിൽ സെന്റ് ജോസഫ് സ്കൂളിലെ മൂന്ന് എഴാം ക്ലാസ് വിദ്യാർഥികളെയും പന്തളത്ത് ബാലാശ്രമത്തിൽ നിന്നു […]