ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു പേര്‍ മരിച്ചു. സിക്കന്ദ്രബാദിലെ ആശാപുരി കോളനിയിലെ വീട്ടിലാണ് അപകടം. മരിച്ചവരില്‍ മൂന്ന് പുരുഷനും മൂന്ന് സ്ത്രീകളുമാണ്. തിങ്കളാഴ്ച രാത്രി 8.30 മണിയോടെയാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. അപകടം […]