Kerala Mirror

March 23, 2024

സ്പീക്കർ അയോഗ്യരാക്കിയ ആറു കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ

ന്യൂ​ഡ​ല്‍​ഹി: ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലെ ആ​റ് കോ​ണ്‍​ഗ്ര​സ് വി​മ​ത എം​എ​ല്‍​എ​മാ​ര്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്ക് വോ​ട്ടു​ചെ​യ്ത ര​ജി​ന്ദ​ര്‍ റാ​ണ, സു​ധീ​ര്‍ ശ​ര്‍​മ, ഇ​ന്ദ​ര്‍ ദ​ത്ത് ല​ഖ​ന്‍​പാ​ല്‍, ദേ​വീ​ന്ദ​ര്‍ കു​മാ​ര്‍ ഭൂ​ട്ടോ, ര​വി ഠാ​ക്കൂ​ര്‍, ചേ​ത​ന്യ […]