തിരുവനന്തപുരം : പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങൾ സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ തയാറാകണമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. സ്വര്‍ണ്ണക്കടത്തിലും സ്വര്‍ണ്ണം പൊട്ടിക്കലിലും പൂരം കലക്കിയതിലും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ സാധൂകരിക്കുന്ന വെളിപ്പെടുത്തലുകളാണ് ഭരണകക്ഷി എംഎല്‍എ നടത്തിയത്. അന്‍വര്‍ പറഞ്ഞത് […]