തിരുവനന്തപുരം: സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ വിട്ടു നൽകാനാവില്ലെന്ന് ഹൈക്കോടതി .ചീഫ് ജസ്റ്റിസ് എ.ജെ.ദേശായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയാണ് ഈ തീരുമാനം അറിയിച്ചത്. തീർപ്പാക്കാൻ വൻതോതിൽ കേസുകളുള്ളതിനാലാണിത്.അന്വേഷണത്തിന് നിയോഗിക്കാൻ വിരമിച്ച 23 ജഡ്ജിമാരുടെ […]