റായിപുർ: ഛത്തീസ്ഗഡിലെ റായ്പുരിൽ സഹോദരിമാരെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ബിജെപി നേതാവിന്റെ മകൻ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ. രക്ഷാബന്ധൻ ആഘോഷത്തിനു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന രണ്ട് സഹോദരിമാരാണ് കൂട്ടലൈംഗിക പീഡനത്തിന് ഇരയായത്. സഹോദരിമാരിൽ ഒരാളുടെ […]