Kerala Mirror

June 1, 2023

ഫ്രാങ്കോമുളയ്ക്കലിന്റെ രാജി സ്വയം തെറ്റ് അംഗീകരിക്കുന്നതിന്റെ തെളിവ് : സിസ്റ്റര്‍ ലൂസി കളപ്പുരക്കൽ

തിരുവനന്തപുരം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രാജിയില്‍ പ്രതികരണവുമായി സിസ്റ്റര്‍ ലൂസി കളപ്പുരക്കൽ. താന്‍ തെറ്റ് ചെയ്ത ഒരു വ്യക്തായണെന്നത് അദ്ദേഹം സ്വയം അംഗീകരിക്കുന്നതിന്റെ തെളിവാണിതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കൽ പറഞ്ഞു. തെറ്റുകാരനല്ലെന്ന് കോടതി പ്രഖ്യാപിച്ചപ്പോഴും […]