തിരുവനന്തപുരം: കൈതോലപ്പായയില്‍ സിപിഎം ഉന്നത നേതാവ് പണം കടത്തിയെന്ന് ദേശാഭിമാനി മുന്‍ പ്രതാധിപ സമിതി അംഗം ജി. ശക്തിധരന്റെ വെളിപ്പെടുത്തലിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന വ്യക്തിഹത്യക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മുന്‍ എസ്എഫ്ഐ നേതാവ് സിന്ധു ജോയ്. […]