ന്യൂയോർക്ക് : ഇന്നല്ലെങ്കിൽ നാളെ കേരളത്തിൽ സിൽവർ ലൈൻ യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘ സിൽവർലൈനിനെ അട്ടിമറിക്കുന്ന നിലപാട് പല കോണുകളിൽനിന്നും ഉണ്ടായി. അത് വെറും സ്വപ്നമെന്നു പറഞ്ഞു. ഇപ്പോൾ കേന്ദ്രാനുമതി ഇല്ലെങ്കിലും ഭാവിയിൽ […]