തിരുവനന്തപുരം : കണ്ണൂർ തിരുവനന്തപുരം അതിവേഗ പാതക്കായി താൻ വിഭാവനം ചെയ്‌തത് സ്റ്റാൻഡേർഡ് ലൈനാണെന്ന് ഇ ശ്രീധരൻ . ഇക്കാര്യമാണ് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കുറിപ്പിൽ നിർദേശമായി അവതരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ ബ്രോഡ്‌ഗേജ് […]