Kerala Mirror

February 5, 2025

മംഗളവനം മുതൽ ദർബാർ ഹാൾ വരെ സൈലന്‍റ് സോണ്‍; പ്രഖ്യാപനം ഉടന്‍

കൊച്ചി : കൊച്ചി നഗരത്തിൽ മംഗളവനം മുതൽ ദർബാർ ഹാൾ വരെയുള്ള പ്രദേശം സൈലന്‍റ് സോൺ ആക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. കൊച്ചി കോർപ്പറേഷനുമായി സഹകരിച്ച് തയ്യാറാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിക്കാൻ മോട്ടോർ […]