Kerala Mirror

October 7, 2023

പ്രളയക്കെടുതി : സിക്കിമിൽ മരിച്ചവരുടെ എണ്ണം 22 ആയി; 150ലേറെ പേരെ കാണാനില്ല

ഗാങ്ടോക്ക് : സിക്കിമിലെ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 22 ആയി. നൂറ്റി അമ്പതിലെറെ പേരെ കാണാതായതായതായി സിക്കിം സർക്കാർ അറിയിച്ചു. സൈനിക കേന്ദ്രത്തിന് ഒപ്പം ഒലിച്ച് പോയ ആയുധ ശേഖരങ്ങളും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വീടിനുള്ളിലേക്ക് […]