ഒട്ടാവ: ഖലിസ്ഥാൻ അനുകൂലി ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിന് പിന്നാലെയുള്ള ഇന്ത്യ – കാനഡ നയതന്ത്രപോരിനിടെ എരിതീയിൽ എണ്ണയൊഴിച്ച് സിഖ്സ് ഫോർ ജസ്റ്റീസ്(എസ്എഫ്ജെ) സംഘടന. നിജ്ജാറിന്റെ മരണം ആഘോഷിച്ച ഇന്ത്യൻ വംശജരായ ഹിന്ദുക്കൾ കാനഡ വിട്ടുപോകണമെന്ന് […]