Kerala Mirror

March 25, 2024

സിദ്ധാർത്ഥിന് നീതി കിട്ടുമോ എന്ന് സംശയമുണ്ടെന്ന് അച്ഛൻ

തി​രു​വ​ന​ന്ത​പു​രം: പൂ​ക്കോ​ട് വെ​റ്റി​ന​റി കോ​ള​ജി​ല്‍ സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക്രൂരമ​ര്‍​ദ​ന​ത്തി​ന് പി​ന്നാ​ലെ ജീ​വ​നൊ​ടു​ക്കി​യ സി​ദ്ധാ​ര്‍​ഥ​ന് നീ​തി കി​ട്ടു​മോ എ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി കൂടുംബം. കേ​സി​ലെ തെ​ളി​വു​ക​ള്‍ തേ​ച്ചുമാ​യ്ച്ചു ക​ള​യാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു. സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ തി​രി​ച്ചെ​ടു​ത്ത​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും […]