കാറ്റുമാറി വീശുന്നത് മറ്റാര്‍ക്കും മനസിലാകുന്നതിന് മുമ്പ് പിണറായി വിജയന് മനസിലാകും. അതുകൊണ്ടു തന്നെയാണ് പൂക്കോട് വെറ്റിനററി സര്‍വ്വകശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ ദുരൂഹമരണം സിബിഐ അന്വേഷണത്തിന് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രതിപക്ഷവും മാധ്യമങ്ങളും പൊതുസമൂഹവും ഒരേപോലെ സിദ്ധാര്‍ത്ഥിന്റെ ദാരുണ […]