ബെംഗളൂരു : മുഖ്യമന്ത്രിയെ നിർണയിക്കുന്നതിനുള്ള ചർച്ചകൾക്കായി , സിദ്ധരാമയ്യ ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിലേക്കു തിരിക്കും.അതേ സമയം, ചർച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തണമെന്ന ഹൈക്കമാന്‍ഡ് ആവശ്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കർണാടക പിസിസി അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാർഥികളിൽ ഒരാളുമായ ഡികെ […]