Kerala Mirror

June 25, 2023

കാറ്റും വെളിച്ചവും കടക്കട്ടെ,’വാസ്തുദോഷ വാതിൽ’ തള്ളിത്തുറന്ന് സിദ്ധാരാമയ്യ

ബം​ഗ​ളൂ​രു: വാ​സ്തു​ദോ​ഷ​ത്തി​ന്‍റെ പേ​രി​ൽ മുഖ്യമന്ത്രിയുടെ ഓ​ഫീ​സി​ൽ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ന്ന വാ​തി​ൽ ത​ള്ളി​ത്തു​റ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ.ശ​നി​യാ​ഴ്ച വി​ധാ​ൻ​സൗ​ധ​യി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ചേ​ർ​ന്ന “അ​ന്ന​ഭാ​ഗ്യ’ പ​ദ്ധ​തി​യു​ടെ ആ​ലോ​ച​നാ​യോ​ഗ​ത്തി​ന് മു​മ്പാ​ണ് വാ​സ്തു​ദോ​ഷം ച​ർ​ച്ച​യാ​യ​ത്. തെ​ക്കു​വ​ശ​ത്തു​ള്ള വാ​തി​ൽ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത് […]
May 27, 2023

ആഭ്യന്തരമില്ല, ഡികെക്ക് ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം ജലസേചനവും നഗരവികസനവും

ബെംഗളൂരു : ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ, ആഭ്യന്തരവും കാംക്ഷിച്ചിരുന്ന ഡികെ ശിവകുമാറിന് വകുപ്പ് വിഭജനത്തിൽ തിരിച്ചടി . സിദ്ധാരാമയ്യ മന്ത്രിസഭയിൽ ജി പരമേശ്വര ആഭ്യന്തര മന്ത്രിയാകും . ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒതുങ്ങിയ പിസിസി അധ്യക്ഷൻ കൂടിയായ […]
May 26, 2023

സി​ദ്ധ​രാ​മ​യ്യ മന്ത്രിസഭ വിപുലീകരിക്കുന്നു, 24 മന്ത്രിമാർ കൂടി, ലിം​ഗാ​യ​ത്തു​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ പരിഗണന

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക മ​ന്ത്രി​സ​ഭാ വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 24 മ​ന്ത്രി​മാ​ര്‍ ശ​നി​യാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും . ക​ഴി​ഞ്ഞ ദി​വ​സം ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റും സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ വി​പു​ലീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സി​ന്‍റെ കേ​ന്ദ്ര നേ​താ​ക്ക​ളു​മാ​യി […]
May 23, 2023

ബിജെപി അനുമതി നൽകിയ എല്ലാ പദ്ധതികളും നിർമാണം നിർത്തിവെച്ച് പരിശോധിക്കാൻ സിദ്ധരാമയ്യ

ബംഗളൂരു: ബിജെപി സർക്കാർ അനുമതി നൽകിയ മുഴുവൻ പദ്ധതികളും നിർത്തിവെച്ച് പരിശോധിക്കാൻ ഉത്തരവിട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് ശേഷമുള്ള സിദ്ധരാമയ്യയുടെ ആദ്യ തീരുമാനങ്ങളിലൊന്നാണിതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുൻ സർക്കാർ ഏറ്റെടുത്ത എല്ലാ […]
May 18, 2023

13 ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രി, പൂർവാശ്രമത്തിൽ കടുത്ത കോൺഗ്രസ് വിരോധി, സിദ്ധക്ക് രണ്ടാമൂഴം ഒരുങ്ങുമ്പോൾ…

ലോഹ്യയുടെ സ്വപനങ്ങൾക്കൊപ്പം പിച്ചവെച്ച് ദേവഗൗഡയുടെ നിഴലിൽ വളരുമ്പോൾ കടുത്ത കോൺഗ്രസ് വിരോധിയായി പേരെടുത്ത ആളാണ് കർണാടക മുഖ്യമന്ത്രി പദത്തിൽ രണ്ടാമൂഴം നേടിയ സിദ്ധാരാമയ്യ .മുഖ്യമന്ത്രിപദമോഹം മറച്ചുവയ്‌ക്കാത്ത പോരാട്ടമായിരുന്നു ഇത്തവണ സിദ്ധരാമയ്യയുടേത്. രണ്ടര പതിറ്റാണ്ട് ജനതാപരിവാറിന്റെ ആദർശത്തിലുറച്ച് […]
May 14, 2023

കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന്, മുഖ്യമന്ത്രി കസേരക്കായി സിദ്ധരാമയ്യയും ഡികെയും രംഗത്ത്

ബം​ഗളൂരു :  കര്‍ണാടകത്തില്‍ എംഎല്‍എമാരുടെ നിര്‍ണായക യോ​ഗം ഇന്ന് നടക്കും. കോൺ​ഗ്രസ് വിജയിച്ചുവെങ്കിലും മുഖ്യമന്ത്രി ആരാണെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. സിദ്ധരാമയ്യയുടെയും ഡി കെ ശിവകുമാറിന്റെയും പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്നുണ്ട്. ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ […]