കൊച്ചി: നെടുമ്പാശേരി കരിയാട് ബേക്കറി ഉടമയെ മര്‍ദിച്ചെന്ന പരാതിയില്‍ എസ്ഐയെ സസ്പെന്‍ഡ് ചെയ്യും. ഗ്രേഡ് എസ്ഐ പി.എസ്.സുനില്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞു. ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനാണ് ഇയാള്‍ക്കെതിരെ നടപടിയെടുക്കുക. മര്‍ദനമേറ്റയാളുടെ മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്ന് പൊലീസ് […]