Kerala Mirror

April 19, 2025

കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ അ​നീ​ഷ് വി​ജ​യ​നെ​ കാണാതായിയെന്ന് പ​രാ​തി

കോ​ട്ട​യം : ഡ്യൂ​ട്ടി​ക്കെ​ത്തി​യ സ​ബ് ഇ​ൻ​സ്പെ​ക്ട​റെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ അ​നീ​ഷ് വി​ജ​യ​നെ​യാ​ണ് കാ​ണാ​താ​യ​ത്. പ​ത്ത​നം​തി​ട്ട കീ​ഴ്‌​വാ​യ്പൂ​ര് സ്വ​ദേ​ശി​യാ​യ അ​നീ​ഷ് വി​ജ​യ​ന്‍ ബു​ധ​ന്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ല്‍ അ​വ​ധി​യി​ലാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച സ്റ്റേ​ഷ​നി​ല്‍ […]