കൊളംബോ : ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിന് ത്രില്ലിംഗ് ജയം. ഇന്ത്യക്കെതിരേ ആറ് റൺസിനാണ് ബംഗ്ലാദേശിന്റെ ജയം. സെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലിന്റെയും (121) അക്സർ പട്ടേലിന്റെയും (42) ഇന്നിംഗ്സിലൂടെ […]