ലക്‌നൗ: രണ്ട് രൂപയുടെ ബിസ്‌കറ്റ് മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസുകാരനെ രാത്രി മുഴുവൻ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. ഉത്തർപ്രദേശിലെ ശ്രാവസ്‌തിയിലാണ് സംഭവം. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പണം നൽകാതെ കടയിൽ നിന്നും ബിസ്‌കറ്റ് എടുത്ത് കഴിച്ചു […]