വാഷിംഗ്ടൺ ഡിസി : അമേരിക്കയിൽ ഒരു വീട്ടിലുണ്ടായ വെടിവയ്പ്പിൽ നാലുപേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. കെന്റക്കിയിലെ ഒരു വീട്ടിൽ പിറന്നാൾ ആഘോഷത്തിനിടെയാണ് സംഭവം. നാലുപേരും സംഭവസ്ഥലത്തു വച്ചു തന്നെ കൊല്ലപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. […]