Kerala Mirror

June 11, 2024

എൻഡിഎ മുന്നണിയിൽ ഇരട്ട നീതി : ആദ്യവെടി പൊട്ടിച്ച് ശിവസേന ഷിൻഡെ പക്ഷം

ന്യൂഡൽഹി: മൂന്നാം മോദി സർക്കാർ സത്യപ്രതിഞ്ജ ചെയ്തതിനു പിന്നാലെ എൻഡിഎയിൽ അസ്വാരസ്യം. എൻഡിഎ മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷി ആയ തങ്ങൾക്ക്‌ കാബിനറ്റ് മന്ത്രിസ്ഥാനം നൽകാതെ  തഴഞ്ഞെന്നാണ്  ശിവസേന ഷിൻഡെ പക്ഷം ഉന്നയിക്കുന്ന പരാതി.  മന്ത്രിസഭാ […]