ഭോപ്പാൽ: ബിജെപി പ്രവർത്തകൻ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ കാല്‍കഴുകി മാപ്പു പറഞ്ഞ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയാണ് മുഖം രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ നടപടി. ആദിവാസി […]