ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സന്ന ഹനുമന്തപ്പ എന്ന സ്ത്രീയുടേതാണ് മൃതദേഹം. ഗോകര്‍ണയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇത് ഷിരൂരില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയാണ്. അഴുകിയ നിലയിലാണ് മൃതദേഹം. പുഴയുടെ […]