അമൃത്സർ : പഞ്ചാബിൽ ശിരോമണി അകാലിദൾ(എസ്ഡി) നേതാവിനെ വെടിവച്ചു കൊന്നു. സുർജിത് സിംഗ് ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം വീടിന് സമീപത്തെ കടയിൽ ഇരിക്കുകയായിരുന്ന സുർജിത് സിംഗിനെ ബൈക്കിലെത്തിയ അജ്ഞാതരായ രണ്ടുപേർ വെടിവച്ചു കൊല്ലുകയായിരുന്നു. ശരീരത്തിൽ […]