Kerala Mirror

April 19, 2025

അപ്രതീക്ഷിതമായി പൊലീസിനെ കണ്ടപ്പോള്‍ ഭയന്നാണ് പേടിച്ചോടിയത്ത് : ഷൈൻ ടോം ചാക്കോ

കൊച്ചി : പൊലീസിനെ കണ്ട് പേടിച്ചോടിയതാണെന്ന് നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴി. ഗുണ്ടകളെന്ന് കരുതിയാണ് ഓടിയതെന്നും നടന്‍ മൊഴി നൽകി. അപ്രതീക്ഷിതമായി പൊലീസിനെ കണ്ടപ്പോള്‍ ഭയന്നുവെന്നും ഷൈൻ പറയുന്നു. അതേസമയം രണ്ട് മണിക്കൂര്‍ നീണ്ട […]