ബെയ്‌റൂട്ട് : ലെബനനനിലെ സായുധസംഘവും രാഷ്ട്രീയശക്തിയുമായ ഹിസ്ബുല്ലയുടെ തലവനായി ഷേയ്ഖ് നയീം കാസിമിനെ തെരഞ്ഞെടുത്തു. 30 വര്‍ഷത്തിലേറെയായി ഹിസ്ബുല്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന നേതാവാണ് നയീം കാസിം. ഹിസ്ബുല്ലയുടെ തലവനായിരുന്ന ഹസന്‍ നസ്‌റല്ല ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് […]