Kerala Mirror

May 30, 2024

വീണയുമായി ബന്ധമെന്ന  ഷോണിന്റെ വാദം തള്ളി ദുബായ് കമ്പനി  എക്സാലോജിക് കൺസൾട്ടിംഗ്

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണക്ക് അബുദാബിയിൽ കമ്പനിയും ബാങ്ക് അക്കൗണ്ടും ഉണ്ടെന്ന ഷോൺ ജോർജിന്റെ വാദം പൊളിയുന്നു. ഷോൺ ഇന്നലെ വാർത്താ സമ്മേളനത്തിൽ ആരോപിച്ച എക്‌സാലോജിക് കമ്പനി തന്നെ അവരുടെ ഔദ്യോഗിക […]