ന്യൂഡല്‍ഹി : ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം. സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഡല്‍ഹി കോടതി 10 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. മാധ്യമങ്ങളോട് സംസാരിക്കുകയോ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യരുത് എന്ന കര്‍ശന […]