Kerala Mirror

March 3, 2024

രഞ്ജി ട്രോഫി : ശാര്‍ദുലിന്റെ ചിറകിലേറി മുംബൈക്ക് കുതിപ്പ്

മുംബൈ : തമിഴ്‌നാടിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി പോരാട്ടത്തില്‍ ശാര്‍ദുല്‍ ഠാക്കൂറിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ തകര്‍ച്ച മറികടന്ന് മുംബൈ. ലീഡ് വഴങ്ങേണ്ടി വരുമെന്ന ഘട്ടത്തില്‍ നിന്നു മുംബൈ മികച്ച ലീഡും പിടിച്ചെടുത്തു കുതിക്കുന്നു. […]