ആലപ്പുഴ: എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാൻ വധക്കേസിൽ പ്രതികളായ ആർഎസ്‌എസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് 26ലേക്ക് മാറ്റി. കേസിൽ കുറ്റപത്രം മടക്കണമെന്ന ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയിൽ വാദം പൂർത്തിയായി. […]