Kerala Mirror

March 11, 2024

‘ഇതാ എന്റെ ഐഡന്റിറ്റി’; കെപിസിസി പ്രസിഡണ്ടിന്  മറുപടിയുമായി ഷമ മുഹമ്മദ്

കോഴിക്കോട്: കോൺഗ്രസ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട വിമർശനത്തിൽ കെ. സുധാകരനു മറുപടിയുമായി ഷമ മുഹമ്മദ്. പാർട്ടി വക്താവ് എന്നു വ്യക്തമാക്കുന്ന എ.ഐ.സി.സി വെബ്‌സൈറ്റിലെ ചിത്രം പങ്കുവച്ചാണ് മറുപടി നൽകിയത്. ഷമ പാർട്ടിയിൽ ആരുമല്ലെന്നായിരുന്നു നേരത്തെ കെ.പി.സി.സി […]