തിരുവനന്തപുരം: സംസ്ഥാനത്തിന്റെ 48-ാമതു ചീഫ് സെക്രട്ടറിയായി ഡോ. വി. വേണുവും പൊലീസ് മേധാവിയായി ഷെയ്ക് ദർവേഷ് സാഹിബും ഇന്നു ചുമതലയേൽക്കും. ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി.പി. ജോയി ഇന്നു വിരമിക്കുന്ന സാഹചര്യത്തിലും സംസ്ഥാന സർക്കാർ പ്രത്യേക […]